Surprise Me!

മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ | Filmibeat Malayalam

2019-01-03 178 Dailymotion

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ഒരുപാട് കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ കുഞ്ഞാലി മരക്കാരുടെ കഥയുമായെത്തുന്ന സിനിമയെ കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് നമ്മള്‍ സിനിമയുമായി മുന്നോട്ട് പോയതെന്നായിരുന്നു അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.<br />mohanlal talks about kunjali marakkar and Mamootty

Buy Now on CodeCanyon